വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ | OneIndia Malayalam

2019-08-12 42

Team India Overcome west Indies by 59 Runs thanks to a century from Virat Kohli and a superb bowling performance from Bhuvaneshwar Kumar
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീം ഇന്ത്യക്കു ഉജ്ജ്വല ജയം. മഴ നിയമപ്രകാരം 59 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോലിയുടെ (120) സെഞ്ച്വറിക്കരുത്തില്‍ ഏഴു വിക്കറ്റിന് 279 റണ്‍സ് നേടി.